ഓ o ഹ രി ശ്രീ ഗണപതയേ നമഹ അവിഘ്ന മസ്തു
സരസ്വതി നമസ്തുഭ്യം
********************************************************************
പ്രിയ സുഹൃത്ത് ഹരിക്കും സജിം സാറിനും ഹൃദയം നിറഞ്ഞ നന്ദി!
********************************************************8***********
പ്രിയമുള്ളവരെ,
മലയാളം ബൂലോകത്തേയ്ക്ക് ഇങ്ങനെ ഒരാൾ കൂടി എത്തുകയാണ്. പേര് വി.മായ; മായാ സജിത്ത്. എഴുത്തിന്റെയും വായനയുടെയും അസുഖം കുറച്ചു മുമ്പേ തന്നെ ഉള്ളതാണ്. എഴുത്തിന്റെ വഴിയിൽ കഥയിലും കവിതയിലും കൈവയ്ക്കാറുണ്ട്. നവമാധ്യമസാദ്ധ്യതകളെപ്പറ്റി കേട്ടറിവുകളേ ഉണ്ടായിരുന്നുള്ളൂ. കണ്ടറിയാൻ തുടങ്ങിയത് ഈ അടുത്ത ദിവസങ്ങളിലാണ്.
ഓഫീസിലെ സഹപ്രവർത്തകനായ ഹരികുമാർ ആലുവിള ഒരു ബ്ലോഗു തുടങ്ങിയത് `എന്നെ കാണിച്ചു തന്നതാണ് എനിക്കും പെട്ടെന്നുള്ള പ്രചോദനം. ഹരിയെ ബ്ലോഗിലേയ്ക്ക് കൊണ്ടുവന്ന പ്രശസ്ത ബ്ലോഗ്ഗർ ഇ.എ.സജിം തട്ടത്തുമലയാണ് എന്റെ ഈ ബ്ലോഗും നിർമ്മിച്ചു നൽകിയത്. അവർ രണ്ടു പേർക്കും ഹൃദയം നിറഞ്ഞ നന്ദി.
ഇനി മലയാളം ടൈപ്പ് പഠിക്കണം. കുറെ കഥകളും കവിതകലും മറ്റും മുമ്പേ തന്നെ സ്റ്റോക്കുണ്ട്. അതൊക്കെ ആദ്യം ഒന്നു പൊടിതട്ടി എടുക്കണം. ബ്ലോഗിന്റെ സാദ്ധ്യതകളെ ഈ വിനീതയും പ്രയോജനപ്പെടുത്തുമ്പോൾ മുമ്പേതന്നെ ബ്ലോഗുലകത്തിൽ ചുവടുകളുറപ്പിച്ച നിങ്ങളേവരുടെയും അനുഗ്രഹാശിസുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

3 comments:
ബൂലോകത്തേയ്ക്ക് ഹാർദ്ദമായ സ്വാഗതം.
ബൂലോകത്തെ വിസ്മയങ്ങളിലേയ്ക്കും എഴുത്തിന്റെയും വായനയുടെയും കൂട്ടായ്മകളിലേയ്ക്കും സ്വാഗതം. സധൈര്യം ചുവടുറപ്പിച്ചോളൂ.എല്ലാവിധ ആശംസകളും നേരുന്നു!
ഈ ബ്ലോഗ് പ്രധാന അഗ്രഗേറ്ററുകളിൽ ഒന്നായ ജാലകത്തിൽ രജിസ്റ്റർ ചെയ്യുന്നതിൽ ഒരു സാങ്കേതിക തടസ്സം കാണുന്നു. അത് മാറ്റാൻ ശ്രമിക്കുന്നുണ്ട്. തൽക്കാലം മറ്റ് അഗ്രഗേറ്ററുകളിൽ രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. തൽക്കാലം പുതിയ പോസ്റ്റുകൾ ഇടുമ്പോൾ ഫെയ്സ് ബുക്കിൽ ഷെയർ ചെയ്യാൻ ശ്രമിക്കുക. നമ്മൾ പുതിയ പോസ്റ്റുകൾ ഇടുന്ന വിവരം മറ്റ് ബ്ലോഗ് വായനക്കാർ അറിയാനാണ് അഗ്രഗേറ്ററുകൾ പുതിയ പോസ്റ്റുകൾ ലിസ്റ്റ് ചെയ്തും ലിങ്ക് ചെയ്തും സഹായിക്കുന്നത്. അതിന് വിവിധ അഗ്രഗേറ്ററുകൾ പ്രയോജനപ്പെടുത്താ. chintha.com, thanimalayalam, cyberjalakam.com തുടങ്ങി വിവിധ അഗ്രഗേറ്ററുകൾ ഉണ്ട്. ഫെയ്സ് ബൂക്കിലെ ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പുകൾ വഴിയും ഫെയ്സ് ബൂക്കിലെ നമ്മുടെ തന്നെ പോസ്റ്റുകൾ വഴിയും ബ്ലോഗ് പോസ്റ്റുകൾ ഷെയർ ചെയ്യാം. മലയാളം ടൈപ്പിംഗ് സംബന്ധിച്ചോ ബ്ലോഗുകൾ പോസ്റ്റുകൾ ചെയ്യുന്നതു സംബന്ധിച്ചോ ഉള്ള സംശയങ്ങൾ ഫോണിലോ ഇ-മെയിൽ (easajim@gmail.com)വഴിയോ ചോദിച്ചാൽ അറിയാവുന്നത്ര വിവരങ്ങൾ പറഞ്ഞു തരുന്നതാണ് ആദ്യാക്ഷരി, ഇന്ദ്ര ധനുസ്സ് തുടങ്ങിയ ബ്ലോഗുകൾ സന്ദർശിച്ചാൽ ബ്ലോഗിംഗ് സംബന്ധിച്ച പ്രധാന കാര്യങ്ങൾ എല്ലാം വായിച്ചു പഠിക്കാവുന്നതാണ്.
ബൂലോകത്തേയ്ക്ക് ഹാർദ്ദമായ സ്വാഗതം.
ബൂലോകത്തെ വിസ്മയങ്ങളിലേയ്ക്കും എഴുത്തിന്റെയും വായനയുടെയും കൂട്ടായ്മകളിലേയ്ക്കും സ്വാഗതം. സധൈര്യം ചുവടുറപ്പിച്ചോളൂ.എല്ലാവിധ ആശംസകളും നേരുന്നു! ഈ ബ്ലോഗ് പ്രധാന അഗ്രഗേറ്ററുകളിൽ ഒന്നായ ജാലകത്തിൽ രജിസ്റ്റർ ചെയ്യുന്നതിൽ ഒരു സാങ്കേതിക തടസ്സം കാണുന്നു. അത് മാറ്റാൻ ശ്രമിക്കുന്നുണ്ട്. തൽക്കാലം മറ്റ് അഗ്രഗേറ്ററുകളിൽ രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. തൽക്കാലം പുതിയ പോസ്റ്റുകൾ ഇടുമ്പോൾ ഫെയ്സ് ബുക്കിൽ ഷെയർ ചെയ്യാൻ ശ്രമിക്കുക. നമ്മൾ പുതിയ പോസ്റ്റുകൾ ഇടുന്ന വിവരം മറ്റ് ബ്ലോഗ് വായനക്കാർ അറിയാനാണ് അഗ്രഗേറ്ററുകൾ പുതിയ പോസ്റ്റുകൾ ലിസ്റ്റ് ചെയ്തും ലിങ്ക് ചെയ്തും സഹായിക്കുന്നത്. അതിന് വിവിധ അഗ്രഗേറ്ററുകൾ പ്രയോജനപ്പെടുത്താ. chintha.com, thanimalayalam, cyberjalakam.com തുടങ്ങി വിവിധ അഗ്രഗേറ്ററുകൾ ഉണ്ട്. ഫെയ്സ് ബൂക്കിലെ ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പുകൾ വഴിയും ഫെയ്സ് ബൂക്കിലെ നമ്മുടെ തന്നെ പോസ്റ്റുകൾ വഴിയും ബ്ലോഗ് പോസ്റ്റുകൾ ഷെയർ ചെയ്യാം. മലയാളം ടൈപ്പിംഗ് സംബന്ധിച്ചോ ബ്ലോഗുകൾ പോസ്റ്റുകൾ ചെയ്യുന്നതു സംബന്ധിച്ചോ ഉള്ള സംശയങ്ങൾ ഫോണിലോ ഇ-മെയിൽ (easajim@gmail.com)വഴിയോ ചോദിച്ചാൽ അറിയാവുന്നത്ര വിവരങ്ങൾ പറഞ്ഞു തരുന്നതാണ് ആദ്യാക്ഷരി, ഇന്ദ്ര ധനുസ്സ് തുടങ്ങിയ ബ്ലോഗുകൾ സന്ദർശിച്ചാൽ ബ്ലോഗിംഗ് സംബന്ധിച്ച പ്രധാന കാര്യങ്ങൾ എല്ലാം വായിച്ചു പഠിക്കാവുന്നതാണ്.
സ്വാഗതം! ആശംസകൾ!
Post a Comment